2008, ഏപ്രിൽ 30, ബുധനാഴ്‌ച

അഭിവാദ്യങ്ങള്‍


അഭിവാദ്യങ്ങള്‍ സഖാക്കളെ
അഗ്നിശലാകകളെ ,
ഭഗ്നമനസ്സിന്നുള്ളറകളില്‍നിന്നാളിപ്പടരും ജ്വാലകളെ,
ചുട്ടുകരിയ്ക്കുക നിങ്ങള്‍
പട്ടിണി മാത്രം നമുക്കു നല്കിയ കോട്ടകൊത്തളങ്ങള്‍...
ചുടുകാടാക്കുക നിങ്ങള്‍
ഉടമകളിവിടെ താലോലിക്കും നന്ദനോദ്യാനങ്ങള്‍

മെയ് ദിനാശംസകള്‍ -2008

സര്‍വ രാജ്യ തൊഴിലാളികളെ,സംഘടിക്കുവിന്‍
സംഘടിച്ചു സംഘടിച്ചു ശക്തരാകുവിന്‍..
നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍
കിട്ടാനുള്ളത് പുതിയൊരു ലോകം ...!
പുതിയൊരു ലോകം ... പുതിയൊരു ലോകം...!!