2008, ഏപ്രിൽ 30, ബുധനാഴ്‌ച

അഭിവാദ്യങ്ങള്‍


അഭിവാദ്യങ്ങള്‍ സഖാക്കളെ
അഗ്നിശലാകകളെ ,
ഭഗ്നമനസ്സിന്നുള്ളറകളില്‍നിന്നാളിപ്പടരും ജ്വാലകളെ,
ചുട്ടുകരിയ്ക്കുക നിങ്ങള്‍
പട്ടിണി മാത്രം നമുക്കു നല്കിയ കോട്ടകൊത്തളങ്ങള്‍...
ചുടുകാടാക്കുക നിങ്ങള്‍
ഉടമകളിവിടെ താലോലിക്കും നന്ദനോദ്യാനങ്ങള്‍

1 അഭിപ്രായം:

*free* views പറഞ്ഞു...

അഭിവാദ്യങ്ങള്‍, സഖാവെ