
നക്കെല്ലാം ക്ഷമിക്കണ്‍ടേ...?
മനസ്സിന്ടെ ജാലകങ്ങള്‍ മലര്‍ക്കെ നാം തുറക്കണ്ടേ ...?
മനുഷ്യരെ തമ്മിലെന്നും അകറ്റുവാനുയര്‍ത്തിയ
മതിലുകളിടിച്ചുനാം നിരപ്പാക്കണ്‍ടേ....?
മതങ്ങള്‍തന്‍ തടവറക്കുള്ളില്‍ നിന്നും പുറത്തേക്ക്
കടന്നെത്തും വിശാലമാം ലോകമോന്നുണ്ട് ...!
അവിടെ നാം പരസ്പരം കലഹിച്ചു കഴിയുവാന്‍
വിധിയ്ക്കപ്പെട്ടവരല്ലെന്നുറപ്പാക്കണ്‍ടേ....?
2 അഭിപ്രായങ്ങൾ:
കാലാകാലങ്ങളായി ഇത് കവിതയുടെ വിഷയം. എന്നിട്ടും ഇപ്പോഴും പ്രാധാന്യമുള്ള വിഷയം. എനെതു കൊണ്ട്?
അഭിവാദ്യങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ