2008, മേയ് 12, തിങ്കളാഴ്‌ച

കള്ള നാണയങ്ങള്‍

കള്ള നാണയങ്ങളും നല്ല നാണയങ്ങളും
തമ്മില്‍ തിരിച്ചറിയുന്നില്ലല്ലോ .....
നമ്മള്‍ മലയാളികള്‍ ...!
കാല്‍ക്കാശിന്ഗതിയില്ലാത്ത്തവര്‍
നേരം ഇരുട്ടി വെളുക്കുംപോഴേക്കും
കോടീശ്വരന്‍ മാരാകുന്‍പോള്‍
ക്രിമിനലുകളും റിയാല്‍ എസ്റ്റേറ്റ്‌ മാഫിയകളും
ഒരു സുപ്രഭാതത്തില്‍ ആത്മീയ പരിവേഷം ചൂടുന്‍പോള്‍
ആരാധക വൃന്ദം ചുറ്റും കൂടുന്നു ...
ജന നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരുമുണ്ടാ കൂട്ടത്തില്‍
പൊതു ജനമെന്ന കഴുത
എല്ലാം കണ്ടും കേട്ടും
അന്തം വിട്ടും വാപോളിച്ചും നില്‍ക്കുന്നൂ
ഭരണ കൂടമോ ഉറക്കം നടിച്ചു കിടക്കുന്നൂ ...!!

2 അഭിപ്രായങ്ങൾ:

മലബാറി പറഞ്ഞു...

നമ്മള്‍ പൊതുജനം എന്നും കഴുതകള്‍ തന്നെ.
മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ അവരും കൂടെ ചേരും ..പിന്നെ എല്ലാം മറക്കും.ഇതിപ്പം എത്ര പ്രാവശ്യം കണ്ടതാണു നമ്മള്‍

rathisukam പറഞ്ഞു...

കള്ള നാണയങ്ങളും നല്ല നാണയങ്ങളും
തമ്മില്‍ തിരിച്ചറിയുന്നില്ലല്ലോ .....
നമ്മള്‍ മലയാളികള്‍ ...!
കാല്‍ക്കാശിന്ഗതിയില്ലാത്ത്തവര്‍
നേരം ഇരുട്ടി വെളുക്കുംപോഴേക്കും
കോടീശ്വരന്‍ മാരാകുന്‍പോള്‍
ക്രിമിനലുകളും റിയാല്‍ എസ്റ്റേറ്റ്‌ മാഫിയകളും
ഒരു സുപ്രഭാതത്തില്‍ ആത്മീയ പരിവേഷം ചൂടുന്‍പോള്‍
ആരാധക വൃന്ദം ചുറ്റും കൂടുന്നു ...
ജന നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരുമുണ്ടാ കൂട്ടത്തില്‍
പൊതു ജനമെന്ന കഴുത
എല്ലാം കണ്ടും കേട്ടും
അന്തം വിട്ടും വാപോളിച്ചും നില്‍ക്കുന്നൂ
ഭരണ കൂടമോ ഉറക്കം നടിച്ചു കിടക്കുന്നൂ ...!!
rathisukam.blogspot.com