2008, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ലാല്‍ സലാം സഖാവെ,ലാല്‍ സലാം...


വിപ്ലവ നായകന്

ജനകോടികളുടെ ആദരാഞ്ജലികള്‍...

സഖാവ് സുര്ജിതിന്‍റെ

ഓര്‍മ്മകള്‍ക്ക് മുന്‍പില്‍

ഒരായിരമാഭിവാദ്യങ്ങള്‍

അഗ്നിജ്വാലയായ് പടരട്ടെ...

സഖാവിന്‍ വീരസ്മരണകള്‍ നിത്യം ...!

1 അഭിപ്രായം:

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ലാല്‍ സലാം.
പഴയ തലമുറകളുടെ നഷ്ടം നികത്താനാവില്ല.
നേരനുഭവങ്ങളുടെ സാക്ഷികള്‍ അരങ്ങൊഴിയുന്നു
പുതുതലമുറ വായിച്ചറിവില്‍ മാത്രമൊതുങ്ങുന്നു.
നിങ്ങള്‍ കാട്ടിയ വഴികള്‍ മാര്‍ഗ്ഗ ദര്‍ശികളാവട്ടെ.